Question: കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയില്‍ ഏതിനെ സൂചിപ്പിക്കുന്നു?
A. ഗാമ
B. ബീറ്റ
C. ഒമിക്രോൺ
D. ആൽഫ
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?
A. 51
B. 54
C. 67
D. 88
നശ മുക്ത് ഭാരത് അഭിയാൻ (Nasha Mukt Bharat Abhiyaan), അഥവാ 'ഡ്രഗ്-ഫ്രീ ഇന്ത്യ' പ്രചാരണ പദ്ധതി, ഏതു വർഷം ആരംഭിച്ചു?